HOME
DETAILS
MAL
എസ്.ബി.ടിയിലെ താല്ക്കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
backup
July 15 2016 | 03:07 AM
തിരുവനന്തപുരം: എസ്.ബി.ടിയിലെ ആയിരത്തോളം
വരുന്ന താല്ക്കാലികജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ തിരുവനന്തപുരം പ്രധാന ശാഖയുടെ മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തി.
സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് യൂനിയന്റേയും ജനറല്‍ സെക്രട്ടറി കെ. എസ്. കൃഷ്ണ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോ യീസ് യൂനിയന്‍ സെക്രട്ടറി ആര്. ചന്ദ്രശേഖരന്, വൈസ് പ്രസിഡന്റ് നീലകണ്ഠയ്യര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുരേഷ്കുമാര്‍, സോണല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, ശിവകുമാര്‍ അമ്പലപ്പുഴ, ആള് കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് നന്ദകുമാര്‍, എസ്. ബി. ടി. റിട്ടയറീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി. ഗോപിനാഥന് നായര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."