HOME
DETAILS

കൊച്ചി ബ്ലാക്ക് മെയിലിങ് കേസ്: നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

  
backup
June 26 2020 | 06:06 AM

kochi-black-mailng-case-today-news

കൊച്ചി: നടി ഷംന കാസിമിമെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതി കീഴടങ്ങി. അബ്ദുല്‍ സലാമാണ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയില്‍ അഭിഭാഷകനൊപ്പം കീഴടങ്ങിയത്.

കേസില്‍ മറ്റ് നാല് പ്രതികളെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രതികളുടെ എണ്ണം കൂടുമെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായ റഫീഖ്, രമേശ്, ശരത്ത്, അഷ്‌റഫ് എന്നിവരെ മരട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ ഏഴു വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ഷംന കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡല്‍ അടക്കമുള്ളവര്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു.ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതില്‍ ഒരാളാണ് ഇപ്പോള്‍
കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്. കേസില്‍ മുഖ്യപ്രതികള്‍ ഇനിയും കീഴടങ്ങാനുണ്ട്.

ഏഴംഗ സംഘത്തിലെ നാലുപേരാണ് ഇതുവരെ പിടിയിലായത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയാണ് രൂപീകരിച്ചത്. സംഘത്തില്‍ ഏഴ് പേര്‍ ഉളളതായി പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലാകാനുളള ബാക്കി മൂന്ന് പേര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  17 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  17 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  17 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  17 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  17 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  17 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  17 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  17 days ago