HOME
DETAILS

'ഞാന്‍ ഇന്ദിരയുടെ കൊച്ചുമകള്‍, സത്യം വിളിച്ചു പറയുന്നതില്‍ നിന്ന് ആര്‍ക്കും എന്നെ തടയാനാവില്ല, വെറുതെ സമയം കളയണ്ട'- യോഗി സര്‍ക്കാറിനോട് പ്രിയങ്ക

  
backup
June 26 2020 | 07:06 AM

national-cong-leader-priyanka-gandhi-against-yogi-goverment1121

ലക്‌നൗ: ഉത്തര്‍പ്രദേശ് ബാലാവകാശ കമ്മീഷന്‍ നോട്ടിസയച്ച നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
കാണ്‍പൂരിലെ ഷെല്‍റ്റര്‍ ഹോമില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പ്രയിങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ അവര്‍ക്ക് നോട്ടിസ് അയച്ചത്.

താന്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചു മകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും തടയാനാവില്ലെന്നും യോഗി സര്‍ക്കാറിന് പ്രിയങ്ക മുന്നറിയിപ്പ് നല്‍കി. തന്നെ ഭീഷണിപ്പെടുത്തി വെറുതെ സമയം പാഴാക്കേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'യു.പിയിലെ ജനങ്ങള്‍ക്കുവേണ്ടി പൊതുപ്രവര്‍ത്തനം ചെയ്യുക എന്നതാണ് എന്നില്‍ നിക്ഷിപ്തമായ കാര്യം. സത്യം വെളിച്ചെത്തുകൊണ്ടുവരിക എന്നതും അതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നത് എന്റെ രീതിയല്ല. എന്നെ ഭീഷണിപ്പെടുത്തി യു.പി സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണ്', പ്രിയങ്ക ട്വീറ്റ് ചെയ്തു.

'നിങ്ങള്‍ക്ക് പറ്റുന്നതൊക്കെ ചെയ്‌തോളൂ. സത്യത്തെ സത്യമായി നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് ഞാന്‍. അല്ലാതെ, പ്രതിപക്ഷ പാര്‍ട്ടിയില്‍നിന്നുള്ള ബി.ജെ.പിയുടെ ഔദ്യോഗിക വക്താവല്ല', പ്രിയങ്ക ഗാന്ധി പറഞ്ഞു.

മൂന്ന് ദിവസത്തിനകം ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബാലാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. യു.പി കോണ്‍ഗ്രസിന്റെ പ്രത്യേക ചുമതലയുള്ള നേതാവുകൂടിയാണ് പ്രിയങ്ക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  29 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  38 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  3 hours ago