ജില്ലയിലെ 75 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചു
പാലക്കാട്: ജില്ലയിലെ 75 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായി താഴെപറയുന്നവരെ നിയമിച്ചതായി ഡി.സി.സി. പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന്‍ അറിയിച്ചു.
കപ്പൂര്‍ ബ്ലോക്ക്: 1. കുമരനല്ലൂര്‍ പി. രാജീവ്, 2. കപ്പൂര്‍ കെ. എ. അസ്സനാര്‍, 3. കൂറ്റനാട് പി. വി. സുധീര്‍, 4. കോതച്ചിറ തമ്പി കൊള്ളനൂര്‍. തൃത്താല ബ്ലോക്ക്: 5. പടിഞ്ഞാറങ്ങാടി സി. പി. മുഹമ്മദ്, 6. പട്ടിത്തറ കെ. വിനോദ്, 7. തിരുമിറ്റക്കോട് എ. പി. ഉണ്ണി, 8. കറുകപുത്തൂര്‍ പി. എം. രാജേഷ്
കൊപ്പം ബ്ലോക്ക്: 9. വിളത്തൂര്‍ പി.ടി. മുഹമ്മദ് കുട്ടി, 10. തിരുവേഗപ്പുറ പി. നാരായണന്‍, 11. കൊപ്പം അനില്‍ പുലാശ്ശേരി, 12. ആമയൂര്‍ അബ്ദുള്‍ ഷുക്കൂര്‍. പട്ടാമ്പി ബ്ലോക്ക്: 13. ഓങ്ങല്ലൂര്‍ പി. വി. രവീന്ദ്രനാഥ്, 14. വാടാനാംകുറിശ്ശി എ. ശ്രീനിവാസന്‍. ചെര്‍പ്പുളശ്ശേരി ബ്ലോക്ക്: 15. നെല്ലായ കെ. ദിവാകരന്‍, 16. പേങ്ങാട്ടിരി സി. ദീപക് കുമാര്‍, 17. കാറല്‍മണ്ണ പി. രാംകുമാര്‍, 18. ചെര്‍പ്പുളശ്ശേരി സി. പ്രഭാകരന്‍ മാസ്റ്റര്‍.
ഷൊര്‍ണ്ണൂര്‍ ബ്ലോക്ക്: 19. കെ. വേണഗോപാലന്‍, 20. കുളപ്പുള്ളി പി. അനില്‍കുമാര്‍, 21. വാണിയംകുളം പി. അച്ചുമണി, 22. മനിശ്ശേരി ടി. അനില്‍കുമാര്‍. ശ്രീകൃഷ്ണപുരം ബ്ലോക്ക്: 23. പുലാപ്പറ്റ പി. കെ. ജോണ്‍, 24. കടമ്പഴിപ്പുറം കെ. ഉദയന്‍.
ഒറ്റപ്പാലം ബ്ലോക്ക്: 25. അമ്പലപ്പാറ കെ. പ്രദീപ് കുമാര്‍, 26. ചുനങ്ങാട് കെ. കെ. സാജന്‍, 27. കണ്ണിയമ്പുറം എം. ഉസൈനാര്‍, 28. വരോട് എം. മുഹമ്മദ്, 29. ലക്കിടി ഒ. പി. രാജേന്ദ്രന്‍, 30. പത്തിരിപ്പാല പി. എസ്. രാമചന്ദ്രന്‍. കോങ്ങാട് ബ്ലോക്ക്: 31. ചിറക്കല്‍പ്പടി ടി. കെ. അബ്ദുള്‍ റഫീക്ക്, 32. കാഞ്ഞിരപ്പുഴ ജോയി ജോസഫ്, 33. കരിമ്പ മുഹമ്മദ് മുസ്തഫ, 34. കല്ലടിക്കോട് കെ. കെ. ചന്ദ്രന്‍, 35. പാറശ്ശേരി പി. നാരായണന്‍, 36. കോങ്ങാട് പി. ഇല്ലിയാസ്.
പറളി ബ്ലോക്ക്: 37. തേനൂര്‍ എം. വി. വിജയകുമാര്‍, 38. പറളി കെ. എസ്. രാധാകൃഷ്ണന്‍.
മണ്ണാര്‍ക്കാട് ബ്ലോക്ക്: 39. കോട്ടോപാടം സി. ജെ. രമേശ്, 40. അരിയൂര്‍ പി. കൊച്ചുനാരായണന്‍, 41. ചങ്ങലിരി കെ. പി. സിറാജുല്‍ മുനീര്‍, 42. കുമരംപുത്തൂര്‍ എം. ജെ. തോമസ്, 43. മണ്ണാര്‍ക്കാട് വെസ്റ്റ് ടി. എന്‍. സതീഷ്‌കുമാര്‍, 44. മണ്ണാര്‍ക്കാട് ഈസ്റ്റ് വി. ഡി. പ്രേംകുമാര്‍. അട്ടപ്പാടി ബ്ലോക്ക്: 45. കല്‍ക്കണ്ടി ആര്‍. ജെ. ജോണ്‍, 46. അഗളി പി. ഐ. ജോസഫ്. മലമ്പുഴ ബ്ലോക്ക്: 47. എഴക്കാട് പി. കെ. വാസു, 48. മുണ്ടൂര്‍ കെ. എം. ബഷീര്‍, 49. മുട്ടിക്കുളങ്ങര എം. എന്‍. സ്വാമിനാഥന്‍, 50. പുതുപ്പരിയാരം എസ്. ബഷീര്‍, 51. കല്ലേക്കുളങ്ങര എസ്. കൃഷ്ണകുമാര്‍, 52. അകത്തേത്തറ സി. ചന്ദ്രന്‍. പുതുശ്ശേരി ബ്ലോക്ക്: 53. കൊട്ടേക്കാട് എം. സജിത്ത് , 54. മരുതറോഡ് വിനേഷ് എസ്. നായര്‍, 55. പുതുശ്ശേരി യു. ഉദയകുമാര്‍, 56. കഞ്ചിക്കോട് പി. ബി. ഗിരീഷ്, 57. വാളയാര്‍ എം. നടരാജന്‍, 58. തേനാരി എസ്. സുനില്‍കുമാര്‍, 59. എലപ്പുള്ളി ഡി. രമേശന്‍.
കൊല്ലങ്കോട് ബ്ലോക്ക്: 60. ഏത്തനൂര്‍ എ. മണികണ്ഠന്‍, 61. കൊടുവായൂര്‍ പി. സി. രവീന്ദ്രന്‍, 62. കാമ്പ്രത്ത്ചള്ള ആര്‍. ചെല്ലമുത്തു കൗണ്ടര്‍, 63. മുതലമട എല്‍. സഹദേവന്‍. നെന്മാറ ബ്ലോക്ക്: 64. വല്ലങ്ങി എന്‍. സോമന്‍, 65. നെന്മാറ പി. പി. ശിവപ്രസാദ്. ആലത്തൂര്‍ ബ്ലോക്ക്: 66. മംഗലംഡാം കെ. എം. ശശീന്ദ്രന്‍, 67. വണ്ടാഴി കെ. സി. അരവിന്ദാക്ഷന്‍, 68. കിഴക്കഞ്ചേരി സി. ചന്ദ്രന്‍, 69. ഇളവംപാടം കെ. വി. കുര്യാക്കോസ്.
കുഴല്‍മന്ദം ബ്ലോക്ക്: 70. എരിമയൂര്‍ പി. പി. ഗോപാലന്‍, 71. കുനിശ്ശേരി കെ. വി. ഉണ്ണികുമാരന്‍. വടക്കഞ്ചേരി ബ്ലോക്ക്: 72. കാവശ്ശേരി ശ്രീപ്രസാദ്, 73. കഴനി എന്‍. രവി, 74. വടക്കഞ്ചേരി ബാബു മാധവന്‍, 75. മംഗലം കെ. മോഹന്‍ദാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."