HOME
DETAILS
MAL
കെ. ചന്ദ്രശേഖര്‍ റാവു ടി.ആര്‍.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
backup
April 21 2017 | 21:04 PM
ഹൈദരാബാദ്: സംസ്ഥാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റുമായ കെ. ചന്ദ്രശേഖര്‍ റാവുവിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തു.
ഇത് എട്ടാം തവണയാണ് അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഏകകണ്ഠമായാണ് അദ്ദേഹത്തെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് ടി.ആര്‍.എസ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."