HOME
DETAILS

ശുദ്ധജല സ്രോതസുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും: മന്ത്രി മാത്യു ടി തോമസ്

  
backup
July 07 2018 | 08:07 AM

%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c%e0%b4%b2-%e0%b4%b8%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0

 


കൊപ്പം: സംസ്ഥാനത്തെ ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുമെന്നും പൊതുജന പങ്കാളിത്തത്തോടെ ജലസരംക്ഷണം നടത്തുമെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
പൊതുവിപണിയില്‍ വന്‍ വിലയ്ക്കു വില്‍ക്കപ്പെടുന്ന ശുദ്ധജലം സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ സാധരണക്കാരിലേക്ക് എത്തിക്കുമ്പോള്‍ വില കുറച്ചു കാണരുതെന്നും മന്ത്രി പറഞ്ഞു. കൊപ്പം വിളയൂര്‍ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദലി മാസ്റ്റര്‍, വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി.സുമിത, ജനപ്രതിനിധികളായ എ സാബിറ ടീച്ചര്‍, പി.പി ഇന്ദിരാദേവി, വി.മുരുകദാസ്, കെ.കൃഷ്ണകുമാരി, കെ.സി.ഗോപാലകൃഷ്ണന്‍, രമണി മോഹനന്‍, ഷബ്‌ന ഷുക്കൂര്‍, കെ.ടി.രാജി പ്രസംഗിച്ചു.
കെ.കൃഷ്ണന്‍കുട്ടി, എന്‍.പി.വിനയകുമാര്‍, യു.കെ.ഗോപിനാഥ്, ഇ.പി.ശങ്കരന്‍, കെ.ആര്‍.ഗോപിനാഥ്, എ.ഹരിദാസ്, എന്‍.പി.ഹരിദാസ്, കെ.ടി.മൊയ്തീന്‍കുട്ടി, എം.എസ്.ബേബി, ബാബു, ടി.രവീന്ദ്രന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago