HOME
DETAILS
MAL
മമത വീണ്ടും ചെയര്‍പേഴ്സണ്‍
backup
April 21 2017 | 21:04 PM
കൊല്‍ക്കത്ത: ഓള് ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ് അവരെ അടുത്ത ആറുവര്‍ഷത്തേക്ക് ചെയര്‍പേഴ്സനായി തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് മുകുള്‍ റോയ് പറഞ്ഞു.
താന്‍ പാര്‍ട്ടി നേതാവല്ലെന്ന് പറഞ്ഞ മമതാ ബാനര്‍ജി എല്ലാവരെയും പോലെ താനും ഒരു പാര്‍ട്ടി പ്രവര്‍ത്തകയാണെന്ന് അറിയിച്ചു. നേതാക്കളല്ല പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും മമത വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."