HOME
DETAILS
MAL
കൊവിഡ്: ഖത്തറില്‍ മൂന്നു മരണം
backup
June 27 2020 | 03:06 AM
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
പുതുതായി 946 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,528 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,072 ആയി.
രാജ്യത്തു നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 16,603 പേരാണ്. ഇവരില്‍ 963 പേര് വിവിധ ആശുപത്രികളിലാണ്. ഏഴു പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."