HOME
DETAILS
MAL
റവന്യൂ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍
backup
April 02 2019 | 20:04 PM
ലഖ്നൗ: റവന്യൂ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് വിനോദ് തിവാരിയെ പൊലിസ് അറസ്റ്റ് ചെയ്തു. തിവാരിക്കെതിരേ 12 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിനോദ് തിവാരിയുടെ നേതൃത്വത്തില്‍ ക്രമക്കേടുകള്‍ നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥനുനേരെ കൈയേറ്റമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."