HOME
DETAILS

ജപ്പാനില്‍ പ്രളയം; 38 മരണം, 50 പേരെ കാണാതായി

  
backup
July 07 2018 | 17:07 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-38-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-50

ടോക്കിയോ: മധ്യ, പടിഞ്ഞാറന്‍ ജപ്പാനിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 38 പേര്‍ മരിച്ചു. 50 പേരെ കാണാതായി. 15 ലക്ഷം പേരെ ഒഴിപ്പിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും ഹിരോഷ്മ പ്രദേശത്തുള്ളവരാണ്. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച ശക്തമായ മഴയില്‍ നൂറ്കണക്കിന് വീടുകള്‍ തകര്‍ന്നു. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. നിരവധി പേര്‍ ചളിക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ജപ്പാന്‍ വാര്‍ത്താ ഏജന്‍സിയായ ക്വയ്‌ദോ റിപ്പോര്‍ട്ട് ചെയ്തു. 

തലസ്ഥാനമായ ടോകിയോയില്‍ 600 കി.മീ അകലെയുള്ള മോട്ട്യാമാ നഗരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഇന്നലെ രാവിലെ വരെ 23 ഇഞ്ച് അളവിലാണ് മഴ പെയ്തതെന്ന് ജപ്പാന്‍ ദുരന്ത നിവാരണ സംഘം പറഞ്ഞു. വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഹോന്‍ഷു ദ്വീപ് നവാസികള്‍ക്ക് ജപ്പാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പുഴകള്‍ നിറഞ്ഞൊഴുകി. പ്രദേശത്ത് ശക്തമായ കാറ്റാണുള്ളത്. ജപ്പാനിലുണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തുന്നത്.
ദുരന്ത പ്രദേശങ്ങളില്‍ 48,000 പൊലിസുകാര്‍, അഗ്നിശമന പ്രവര്‍ത്തകര്‍, ജപ്പാന്‍ പ്രതിരോധന സേന എന്നിവരെ വിന്യസിച്ചുവെന്ന് കാബിനറ്റ് സെക്രട്ടറി യോഷിഹിദ സുകപറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം, ദുരൂഹത; യുവാവ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി, 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

Weather Updates in Saudi: സഊദിയില്‍ ശനിയാഴ്ച വരെ ഇടിമിന്നലും മഴയും; ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം

Saudi-arabia
  •  a month ago
No Image

കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാസേന

National
  •  a month ago
No Image

സർക്കാർ പാക്കേജില്ല; അടച്ചുപൂട്ടലിൻ്റെ വക്കിൽ സ്‌പെഷൽ സ്‌കൂളുകൾ

Kerala
  •  a month ago
No Image

ഉന്നതവിദ്യാഭ്യാസരംഗത്ത് മുസ്ലിം പ്രാതിനിധ്യം അതി ദയനീയം: 4.3 കോടി വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തതില്‍ മുസ്ലിംകള്‍ 21 ലക്ഷം മാത്രം

National
  •  a month ago
No Image

രാജ്യത്ത് 72 ശതമാനം മലിനജലവും ജലസ്രോതസുകളെ വിഴുങ്ങുന്നു ; ശുദ്ധീകരിക്കപ്പെടുന്നത്  28 ശതമാനം മാത്രം

Kerala
  •  a month ago
No Image

പി.എം.എ.വൈ പദ്ധതി: കലക്ടറേറ്റ് കയറിയിറങ്ങണം; വീടൊരുക്കാൻ പെടാപാട്

Kerala
  •  a month ago
No Image

വിചിത്ര ഉത്തരവുമായി ഗതാഗതവകുപ്പ് : കട്ടപ്പുറത്തായ സ്‌കൂള്‍ബസിനും നിരത്തില്‍ കുതിക്കാം

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫയിലെ പുതുവത്സരാഘോഷം: മുന്നിലിരുന്ന് നേരിട്ട് വ്യൂ വേണോ? ഒരു വ്യക്തി ഒരുലക്ഷം രൂപയിലധികം നല്‍കണം

uae
  •  a month ago