HOME
DETAILS
MAL
പ്രബന്ധരചനാ മത്സരം നടത്തുന്നു
backup
April 02 2019 | 22:04 PM
കോഴിക്കോട്: നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യയുടെ 43ാം വാര്‍ഷിക 14ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് ദഅ്‌വാ കോളജ് വിദ്യാര്‍ഥി സംഘടന ബുസ്താനുല്‍ ഉദബ മതപഠന വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു. 'മനുഷ്യന്‍, സാങ്കേതിക വികാസം, വെല്ലുവിളികള്‍: ഇസ്‌ലാമിന്റെ പക്ഷം' എന്നതാണു വിഷയം. വിജയികള്‍ക്ക് 18നു നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഷ് പ്രൈസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592039029 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."