HOME
DETAILS

ജലാശയ സംരക്ഷണ സമിതി രൂപീകരിച്ചു

  
backup
April 21 2017 | 23:04 PM

%e0%b4%9c%e0%b4%b2%e0%b4%be%e0%b4%b6%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80


ഫറോക്ക്: കരുവന്‍തിരുത്തി റൂബി റോഡിലും പരിസരങ്ങളിലുമുളള ജലാശയങ്ങളുടെ സംരക്ഷണത്തിനായി ജലാശയ സംരക്ഷണ സമിതി രൂപീകരിച്ചു. കടുവാംകുളം, പനങ്കുളം എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, ചാലിയാര്‍ തീരത്തെ കയ്യേറ്റങ്ങള്‍ തടയുക, ജലാശയങ്ങള്‍ മലിനമാകുന്നത് തടയുക എന്നിവയാണ് സമിതിയുടെ ലക്ഷ്യങ്ങള്‍. രക്ഷാധികാരികളായി വി.മോഹനന്‍ മാസ്റ്റര്‍, ഒ.ഭക്തവത്സലന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികളായി എം.മുസ്തഫ (ചെയര്‍മാന്‍), എം.എം ഇസ്്മായില്‍(വൈസ് ചെയര്‍മാന്‍), സുനില്‍ ജോബ് (കണ്‍വീനര്‍), മുഹമ്മദ് അഷ്‌റഫ് (ജോയന്റ് കണ്‍വീനര്‍) കെ.ശ്രീധരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago