HOME
DETAILS
MAL
താഴെ കണ്ണഞ്ചേരിയില്‍ കുടിവെള്ളപദ്ധതി
backup
April 21 2017 | 23:04 PM
.കുന്ദമംഗലം: കുടിവെള്ളക്ഷാമം രൂക്ഷമായ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 23-ാംവാര്‍ഡില്‍ താഴെ കണ്ണഞ്ചേരി പ്രദേശത്ത് പാലക്കല്‍ഗ്രൂപ്പ് കുടിവെള്ളപദ്ധതി അനുവദിച്ചു. വാര്‍ഡ് മെമ്പര്‍ എം ബാബുമോന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. പാലക്കല്‍ അബൂബക്കര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എം ബാബുമോന്‍ അധ്യക്ഷനായി. ഒ ഉസ്സയിന്‍, അഡ്വ. കെ ഷൈജു, പി ഹര്‍ഷാദ്, ടി.കെ ധന്യേഷ്, ടി.കെ സിജിത്, വെള്ളൂരെടത്തില്‍ കാര്‍ത്തികേയന്‍, എ.കെ കോയ, മയമു കോരന്‍കണ്ടി, ടി.കെ സുരേഷ്, കെ അനീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."