HOME
DETAILS
MAL
അച്ഛനും മകനും സൂര്യാതപമേറ്റു
backup
April 03 2019 | 04:04 AM
തൊടുപുഴ: ഇടവെട്ടിയില്‍ അച്ഛനും ഏഴ് വയസുള്ള മകനും സൂര്യാതപമേറ്റു. പനച്ചേപ്പിള്ളില് സജീവ് (40), മകന് ദേവദത്തന് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സമീപത്തെ ക്ഷേത്രത്തില്‍ സപ്താഹത്തിന് പങ്കെടുക്കാന്‍ പോയിരുന്നു. ഇതിന് ശേഷമാണ് പൊള്ളല്‍ അനുഭവപ്പെട്ടത്. ഇന്നലെ കാരിക്കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സജീവിന് ചെവിയുടെ താഴെയായും ദേവദത്തന് മുഖത്തുമാണ് പൊള്ളലേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."