HOME
DETAILS
MAL
വിവാദ പരാമര്‍ശം: മാപ്പു പറയില്ലെന്ന് സല്മാന് ഖാന്
backup
July 15 2016 | 05:07 AM
ബാങ്ക് പണം കവര്‍ന്ന കേസ്:
മുഖ്യപ്രതികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ബാങ്ക് വിവരങ്ങള്‍ചോര്‍ത്തി മലയാളികളുടെ കോടികള്‍ കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ ഡല്‍ഹിയില്‍ പിടിയില്‍. ഇടപാടുകള്‍ക്ക് നേതൃത്വം നല്കിയ സെന്‍ട്രല്‍ ഡല്‍ഹിയിലെ പട്ടേല്‍നഗര്‍ സ്വദേശികളായ സൗരബ്, റിഷിനാറുല്ല എന്നിവരാണ് അറസ്റ്റിലായത്.
അഞ്ച് ദേശസാല്‍കൃത ബാങ്കുകളുടെ വിവരങ്ങള്‍ചോര്‍ത്തി ഒരു വര്‍ഷത്തിനിടെ 130 കോടിയോളം രൂപ കവര്‍ന്നെന്നാണ് കേസ്. പണം നഷ്ടമായവര്‍ നല്കിയ പരാതികളെത്തുടന്ന് സൈബര്‍ക്രൈം പൊലിസ് പ്രത്യേകസംഘത്തിന് രൂപംനല്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."