HOME
DETAILS

എ.ഐ.എ.ഡി.എം.കെക്ക് വേണ്ടി ഒറ്റയാള്‍ പ്രചാരണം നടത്തി തിരുമൂര്‍ത്തി

  
backup
April 03, 2019 | 7:01 AM

%e0%b4%8e-%e0%b4%90-%e0%b4%8e-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%b1

പൊള്ളാച്ചി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം ജി ആറിനോടുളള ആരാധന മൂത്തു്് കഴിഞ്ഞ 25 വര്‍ഷമായിഎ.ഐ.എ.ഡി.എം.കെ ക്കുവേണ്ടി ഒറ്റയാള്‍ പ്രചാരണം നടത്തുകയാണ് പൊള്ളാച്ചി നെഹ്‌റു നഗറിലെ തിരുമൂര്‍ത്തി.തെരഞ്ഞെടുപ്പ് കാലമായാല്‍ പ്രചാരവേദികള്‍ക്കു മുന്നില്‍ എം. ജി. ആര്‍ അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ പാടി അഭിനയിക്കും.പിന്നെ, കൈയില്‍ കരുതിയ രണ്ടില ചിഹ്നത്തില്‍ വോട്ടു ചോദിക്കും.കഴിഞ്ഞ ഇരുപത്തഞ്ചു്് വര്‍ഷത്തിലേറെയായി തിരുമൂര്‍ത്തിക്ക് തെരഞ്ഞെടുപ്പ് കാലത്തു്് വലിയ തിരക്കാണ്. എ. ഐ. എ. ഡി. എം. കെയുടെ പ്രചാരണ പൊതുയോഗങ്ങളില്‍ ചെന്ന് പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചോദിക്കുന്ന പതിവ് തെറ്റിക്കാറില്ല.വയസ് അറുപത്തിയഞ്ചു് കഴിഞ്ഞെങ്കിലും യുവാവിന്റെ പ്രസരിപ്പോടെ പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി വോട്ടഭ്യത്ഥന നടത്തും. രണ്ടാം ക്‌ളാസ് വരെയാണ് പഠിത്തം.ചുമട്ടു തൊഴിലാളിയായി പണിയെടുത്തു് ജീവിച്ചു വന്ന ഇദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ നല്‍കുന്ന ചെറിയ തുക കൊണ്ട് ജീവിക്കുന്നു.പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയിഭക്ഷണംനല്‍കി അര്‍ധരാത്രി വരെ പരിപാടികളില്‍ പ്രചാരകനായി നിര്‍ത്തും.
സമ്പൂര്‍ണ കക്കൂസ് നിര്‍മിച്ചതായി അവകാശപ്പെടുന്ന പൊള്ളാച്ചി നഗരസഭാവാസിയായ തിരുമൂര്‍ത്തിയുടെ വീട്ടില്‍ കക്കൂസില്ല. ജയലളിത ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍പരിപാടി കണ്ട്് ഇദ്ദേഹത്തെ നേരിട്ട്്്അഭിനന്ദിച്ചിട്ടുണ്ടെങ്കിലും ഒരു കക്കൂസ് നല്‍കാന്‍ ആരും തയാറായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  20 minutes ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  21 minutes ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  37 minutes ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  43 minutes ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  44 minutes ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  an hour ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  an hour ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  an hour ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  an hour ago