HOME
DETAILS

'കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയരുത് '

  
backup
July 08, 2018 | 6:59 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-44



മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ഭരണകൂടവും ഉദ്യോഗസ്ഥരും നടത്തുന്ന ഗൂഡാലോചനക്കെതിരേ മുസ്‌ലിം ലീഗ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 30ന് വൈകിട്ട് മൂന്നിന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷണ മാര്‍ച്ച് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. കൊളത്തൂര്‍ വിമാനത്താവള ജങ്ഷനില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനക്കെതിരേ ബഹുജന പ്രതിഷേധ സംഗമം നടത്തും.
ജില്ലാതല നേതൃയോഗത്തില്‍ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അഡ്വ. യു.എ ലത്വീഫ്, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഷ്‌റഫ് കോക്കൂര്‍, എം.എ ഖാദര്‍, സി. മുഹമ്മദാലി, പി.എ റഷീദ്, എം. അബ്ദുല്ലക്കുട്ടി, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മൂത്തേടം, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുറഹ്മാന്‍, പി.പി സഫറുല്ല സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  2 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  8 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  22 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  25 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago