HOME
DETAILS

മയക്കു മരുന്ന് കടത്ത്: ജിദ്ദ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന്‍ പിടിയില്‍

  
backup
April 22, 2017 | 10:05 AM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%bf

റിയാദ്: തീര്‍ത്ഥാടക വേഷത്തില്‍ ജിദ്ദ വിമാനത്താവളത്തിലൂടെ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ യുവാവിനെ കസ്റ്റംസ് വിഭാഗം പിടികൂടി. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളം വഴി മയക്കുമരുന്നിന് ശ്രമിച്ച തീര്‍ഥാടകനെയാണ് അധികൃതര്‍ പിടികൂടിയത്. ഉംറക്കായുള്ള ഇഹ്‌റാം വേഷത്തില്‍ എത്തിയ ഇയാളുടെ ശരീരത്തിനകത്തു ക്യാപ്‌സൂള്‍ രൂപത്തില്‍ മയക്കു മരുന്ന് ഒളിപ്പിച്ച നിലയില്‍ പിടികൂടുകയായിരുന്നു. സംശയം തോന്നി നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ കണ്ടെത്തിയത്.

തുടര്‍ന്നു എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഡോക്റ്റര്‍ ശ്രമിച്ചെങ്കിലും ഇത് പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതിനിടയില്‍ ഇയാളുടെ നില വഷളായതിനെ തുടര്‍ന്ന് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ഇയാളുടെ ശരീരത്തില്‍ നിന്നും 40 ക്യാപ്‌സ്യൂളുകള്‍ പുറത്തെടുക്കുകയായിരുന്നു. ഇത്രയും ക്യാപ്‌സൂളുകളിലായി അരക്കിലോ ഹെറോയിനായാണ് കണ്ടെത്തിയത്. പിടികൂടിയ ഇയാളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  10 minutes ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  44 minutes ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  an hour ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  an hour ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  an hour ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  2 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  2 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago
No Image

സുഖോയ് അപകടം: കാണാതായ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി; രാജ്യത്തിനായി ജീവൻ വെടിഞ്ഞത് രണ്ട് ധീരസൈനികർ

National
  •  3 hours ago