HOME
DETAILS

ജമ്മു കശ്മീരില്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു; ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പൊലിസ്

  
backup
June 29, 2020 | 4:51 AM

hizbul-commander-killed-in-jk-cops-say-doda-district-free-of-terrorists-2020

 

ശ്രീനഗര്‍: അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് സുരക്ഷാ സേന. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ഭട്ട് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ ഖുച്ഛോഹാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മസൂദിന്റെ വധത്തോടെ ജമ്മു മേഖലയില്‍ ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പൊലിസ് പ്രഖ്യാപിച്ചു. അവസാന തീവ്രവാദിയും കൊല്ലപ്പെട്ടെന്നും പൊലിസ് പറഞ്ഞു.

'മസൂദ് ബലാത്സംഗക്കേസില്‍ ഉള്‍പ്പെടുകയും ഒളിവില്‍ പോവുകയും ചെയ്തു. പിന്നീട് ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്ന ഇയാള്‍ കശ്മീരിലേക്ക് പ്രവര്‍ത്തനം മാറ്റി'- ജമ്മു കശ്മീര്‍ പൊലിസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു.

ദക്ഷിണ കശ്മീരില്‍ 29 വിദേശ തീവ്രവാദികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലിസ് ശനിയാഴ്ച പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  4 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  8 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  10 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  26 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  33 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  44 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  an hour ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  an hour ago