HOME
DETAILS
MAL
പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ തീവ്രവാദ ആക്രമണം; ഗ്രനേഡ് ഏറും വെടിവയ്പ്പും
backup
June 29, 2020 | 6:28 AM
കറാച്ചി: പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ തീവ്രവാദ ആക്രമണം. ഗ്രനേഡ് ഏറും വെടിവയ്പ്പുമുണ്ടായി.
നാലു തീവ്രവാദികളാണ് ആക്രമണത്തിനെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ തീവ്രവാദികളും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."