HOME
DETAILS

പൊതുപ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തരുത്: മുഖ്യമന്ത്രി

  
backup
April 22 2017 | 12:04 PM

uapa-not-charged-political-leaders-chief-minister

തിരുവനന്തപുരം: യു.എ.പി.എ പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസിനോട്. ക്രമസമാധാന പാലനത്തിലും കേസന്വേഷണത്തിലും സ്വാധീനത്തിന് വഴങ്ങരുത്. പ്രകോപനം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പൊലിസിനോട് പറഞ്ഞു. എന്നാല്‍, കേസന്വേഷണത്തിന് മര്‍ദ്ദനങ്ങളും പ്രാകൃതമുറകളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റേഞ്ച് പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്.

അതുപോലെ സര്‍ക്കാര്‍ നയങ്ങള്‍ അനുസരിച്ച് മാത്രമേ പൊലിസ് പ്രവര്‍ത്തിക്കാവൂ. രാഷ്ട്രീയ പക്ഷപാതിത്വം പാടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പൊലിസിന്റെ ഭാഗത്ത് നിന്ന് വരുന്ന ഏത് വീഴ്ചയിലും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടാവുമെന്നും അതിനാല്‍ ജാഗ്രതയോടെ വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago