HOME
DETAILS

ജില്ലയിലെ 500 അധ്യാപകര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല

  
backup
April 03, 2019 | 7:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-500-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

പാലക്കാട്: ജില്ലയിലെ 20 എയ്ഡഡ് ഹൈസ്‌കൂളിലെ അഞ്ഞൂറിലധികംവരുന്ന അധ്യാപകര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല. സാങ്കേതിക തകരാറെന്നും പറഞ്ഞാണ്്് ശമ്പളം നല്‍കാത്തത്്്.ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളമാണ് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്.സ്‌കൂളുകള്‍ക്ക് അവധിയാണെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടുന്നവരാണ് ഇതിലധികംപേരും. ആയതിനാല്‍ത്തന്നെ ചിലവിനുള്ള പണംപോലും കണ്ടെത്തുന്നതിനായി പരക്കംപാച്ചിലിലാണ്.
ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പുതിയതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉണ്ടാക്കി സാമ്പത്തിക അനുമതി നല്‍കേണ്ട സോഫ്ട്‌വെയറില്‍ ബന്ധിപ്പിക്കാനുള്ള തകരാറാണെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ വെറും മണിക്കൂറുകള്‍ മതിയെന്നാണ് സാങ്കേതികമായി അറിവുള്ളവര്‍ പറയുന്നത്്്. തെരഞ്ഞെടുപ്പുതിരക്കിനിടയില്‍ പെട്ടുപോയാല്‍ മാര്‍ച്ചുമാസത്തെ ശമ്പളവും കിട്ടാതാകുമോ എന്ന ആശങ്കയിലാണ് അധ്യാപകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  3 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  14 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  18 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  27 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  33 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  41 minutes ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  an hour ago