HOME
DETAILS

രാജ്യത്ത് വില്‍ക്കുന്ന 60 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല: സി.ഡി.എസ്.സി.ഒ

  
backup
April 22 2017 | 13:04 PM

60-medicines-declared-substandard-by-drug-regulator

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന 60ഓളം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ നടത്തിയ പരിശോധനകളിലാണ് ഇവയ്‌ക്കൊന്നും ഗുണനിലവാരമില്ലെന്ന് സി.ഡി.എസ്.സി.ഒ കണ്ടെത്തിയത്.

പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ഡി-കോള്‍ഡ്, അതു പോലെ ആന്റിബയോട്ടിക്കുകളായ അമോക്‌സിലിന്‍, സിപ്രോഫ്‌ളോക്‌സാസിന്‍, ഓഫ്‌ളോക്‌സാസിന്‍, അമോക്‌സിലിന്‍ തുടങ്ങിയവയടങ്ങിയ മരുന്നുകളും ലിസ്റ്റിലുണ്ട്.

സി.ഡി.എസ്.സി.ഒ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകള്‍...

  1. Sromix A 75 (Clopidogrel & Aspirin Capsules)
  2. Nifesta – 10 (Nefidipine Sustained Release Tablets I.P.)
  3. Primaquine Tablet I.P. 2.5 mg
  4. Macmika 100 (Amikacin Sulphate Injection I.P. 2 ml)
  5. Onset (Ondansteron Injection I.P.)
  6. Amoxycillin & Cloxacillin Capsules
  7. Micarti – DS (Glucosamine Capsules 500 mg)
  8. Clobetasol Propionate Cream B.P. 10 gms
  9. Gentamicin Injection I.P.
  10. Cetfriaxone Injection I.P.
  11. Injection of Etofylline & Theophylline
  12. Nkacin – 500 (Amikacin Sulphate Injection I.P.)
  13. Cefuroxime Axetil Tablets I.P. 500 mg
  14. Mteronidazole Tablets IP 200 mg
  15. Fungal Diastase (1:1200)+Pepsin (1:3000)/15ml (Nutozyme Syrup)
  16. Cetirizine Tablets IP (Ceriz Tablets)
  17. Ofloxacin Dispersible Tablets 100mg (Oflox-100 DT)
  18. Paracetamol, Caffeine anhydrous and Phenylephrine HCl Tablets (New D Cold Total Tablets)
  19. Pantoprazole Gatsro-Resistant Tablets IP (Panza- 40 Tablets)
  20. Atenolol Tablets IP (Tenol-50 Tablets)
  21. Calcium Carbonate with Vitamin D3 Tablets (Osocal- 500 Tablets)
  22. Thiocolchicoside and Etoricoxib Tablets (EtoxtanMR Tablets)
  23. Cefixime and Ofloxacin Tablets (Matcef-o Tablets)
  24. Erythromycin Stearate Tablets IP 500mg
  25. Combiflam (Ibuprofen and Paracetamol Tablets)
  26. Etoril-5 (Ramipril Tablets I.P. 5mg)
  27. tSromix A 75 (Clopidogrel & Aspirin Capsules 75mg+75mg)
  28. Lactulose Solution USP 10g/15ml (B. No.: LSS5001B)
  29. Lactulose Solution USP 10g/15ml (B. No.: LSS50038)
  30. Cadilose (Lactulose Solution USP)
  31. Lactulose Solution USP 10g/15ml (B. No.: LSS6001B)
  32. Lactomed ( Lactulose Solution USP 10g)
  33. Ciprofloxacin Tablets IP 250mg
  34. X' tor-10 (Atorvastatin Calcium)
  35. Calcium Carbonate with Vitamin D3 Tablets
  36. Doxylamine Succinate Tablets
  37. Doxylamine Succinate Tablets
  38. Doxylamine Succinate Tablets
  39. Theo - AsthalinTablets
  40. Lomotin Tablets
  41. Pyra Tablets
  42. Acloway – P Tablets
  43. Carbamal - 200 Tablets
  44. Elkaf – CM Expectorant
  45. Ibuprofen Tablets
  46. Zinc Sulphate Dispersible Tablets
  47. Cipro - 500 Tablets
  48. Elkaf – CM Expectorant
  49. Fexonil - 180 Tablets
  50. Doxylamine Succinate Tablets
  51. Tramaford Tablets
  52. Zinc Sulphate Dispersible Tablets
  53. Aricepo – 200 Tablets
  54. Riptin – 25 Tablets
  55. Ferrous Sulphate & Folic Acid Tablets (LARGE)
  56. Iron Tablets with Folic Acid (B. No.: IFL-27)
  57. Ferrous Sulphate & Folic Acid Tablets
  58. Cetfrixone & Sulbactum Injections
  59. Iron Tablets with Folic Acid (B. No.: IFL-31)
  60. Ferrous Sulphate & Folic Acid Tablets (LARGE)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago