HOME
DETAILS

മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ നടപടി വേണം: വികസന സമിതി

  
backup
July 08, 2018 | 7:13 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d-2


ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിിക്കാന്‍ നടപടി സ്വികരിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിന് മിനി സിവില്‍ സ്‌റ്റേഷന്‍ അനിവാര്യമാണെന്ന് യോഗം ആഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗ് പ്രതിനിധി ഇബ്രാഹിം മുണ്ടേരിയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. മഴയില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് ഇരിട്ടി താലൂക്കിലാണെന്നും 18 വീടുകള്‍ പൂര്‍ണ്ണമായും 100 ലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നും ദുരിതബാധിതര്‍ക്ക് ആദ്യഘട്ട സഹായമായി 19,42,770 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായും ഉടന്‍ പണം നല്‍കുമെന്നും തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയ് അധ്യക്ഷനായി. അയ്യങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് സലീന്‍ മാണി, വി.വി ചന്ദ്രന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  3 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  9 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  23 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  26 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  2 hours ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago