HOME
DETAILS
MAL
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
backup
July 08 2018 | 07:07 AM
പാനൂര്‍:ബാഗ് നന്നാക്കാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയത്ത് കയറി പിടിച്ച ഷോപ്പ് ജീവനക്കാരനെ പാനൂര്‍ പൊലിസ്അറസ്റ്റു ചെയ്തു.കൈവേലിക്കല്‍ ചങ്ങരോത്ത് കണ്ടി സജു(42)വാണ്പിടിയിലായത്.പെണ്‍കുട്ടി ബഹളമുണ്ടണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."