HOME
DETAILS
MAL
ചിട്ടിപ്പണം ചോദിച്ചതിന് ദമ്പതികളെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നു
backup
April 22 2017 | 16:04 PM
ആലപ്പുഴ: അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നു. രാജാക്കാട് സ്വദേശി വേണു, ഭാര്യ സുമ എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.
ചിട്ടിപ്പണം ചോദിച്ചെത്തിയതാണ് പ്രകോപനത്തിനു കാരണമെന്നാണ് സൂചന. ചിട്ടിക്കമ്പനി ഉടമ സുരേഷിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."