HOME
DETAILS
MAL
കനത്ത മഴയ്ക്ക് സാധ്യത
backup
July 08 2018 | 07:07 AM
കണ്ണൂര്‍: ഇന്നും നാളെയും ചിലയിടങ്ങളില്‍ കനത്ത മഴയും 10, 11 തിയതികളില്‍ വളരെ കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മല്‍സ്യത്തൊഴിലാളികള്‍
കടലില്‍ പോകരുത്
കണ്ണൂര്‍: അടുത്ത 24 മണിക്കൂറില്‍ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."