HOME
DETAILS
MAL
സൂര്യാതപം: തൊഴിലാളിക്ക് പൊള്ളലേറ്റു
backup
April 03 2019 | 07:04 AM
മുള്ളേരിയ: സൂര്യാതപമേറ്റ് തൊഴിലുറപ്പ് തൊഴിലാളി ആശുപത്രിയില്‍ ചികിത്സ തേടി. ആദൂര്‍ പതിനേഴാം മൈലിലെ സഞ്ചീവ ഭണ്ഡാരി (65)ക്കാണ് പൊള്ളലേറ്റത്. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിയിരുന്നു.
കൈക്കും പുറക് വശത്തും പൊള്ളലേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."