HOME
DETAILS

ഇന്ത്യക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഐ സി സി യില്‍ അറ്റെസ്റ്റ് ചെയ്യാം

  
backup
April 03 2019 | 07:04 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f

ദോഹ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അറസ്റ്റേഷനായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍(ഐസിസി) സൗകര്യമൊരുക്കുന്നു. ഏപ്രില്‍ ആറ് ശനി മുതല്‍ അറ്റസ്റ്റേഷനായുള്ള സര്‍ട്ടിഫിക്കേറ്റുകളും രേഖകളും ഐസിസിയില്‍ സമര്‍പ്പിക്കാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ട് മണിവരെ ഈ സേവനം ലഭ്യമായിരിക്കും. ഇതിനായി പ്രത്യേക ജീവനക്കാരെ ഐസിസിയില്‍ നിയോഗിക്കും. താല്‍ക്കാലികാടിസ്ഥാനത്തിലാണ് ഈ സേവനം ഐസിസിയില്‍ ലഭ്യമാക്കുന്നത്. ഏതു സമയത്തും മുന്‍കൂര്‍ നോട്ടീസോ അറിയിപ്പോ കൂടാതെ തന്നെ ഈ സൗകര്യം റദ്ദാക്കപ്പെടാമെന്ന് ഇന്ത്യന്‍ എംബസിയുടെ ഹെഡ് ഓഫ് മിഷന്‍ അറിയിച്ചു. അബുഹമൂറിലാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍. ഇന്ത്യന്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരവും പ്രയോജനകരവുമാണ് ഈ തീരുമാനം. നേരത്തെ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി വെസ്റ്റ്‌ബേയിലെ ഇന്ത്യന്‍ എംബസി വരെ പോകണമായിരുന്നു. ഏപ്രില്‍ ആറു മുതല്‍ ശനിയാഴ്ചകളില്‍ ഐസിസിയില്‍ ഇതിനുള്ള സൗകര്യമുണ്ടായിരിക്കും. നവജാത ശിശുക്കളുടെയും കുട്ടികളുടെയും പാസ്‌പോര്‍ട്ടിനായി പ്രവാസികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍(ഐസിസി) അപേക്ഷ നല്‍കാമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. മാര്‍ച്ച് പന്ത്രണ്ടു മുതല്‍ തീരുമാനം പ്രാബല്യത്തിലാകുകയും ചെയ്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  35 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago