HOME
DETAILS
MAL
കോവിഡ് ബാധിച്ച് റിയാദിൽ മലയാളി മരിച്ചു
backup
June 29 2020 | 17:06 PM
റിയാദ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ നിര്യാതനായി. ആലപ്പുഴ മുല്ലക്കൽ സ്വദേശി ജാക്സൺ ജോസഫാ (53)ണ് മുസാഹ്മിയയിലെ ആശുപത്രിയിൽ മരിച്ചത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഷേർളി, മൂന്ന് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."