HOME
DETAILS

കനത്ത മഴയില്‍ വ്യാപക നാശം

  
backup
July 08 2018 | 07:07 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%be%e0%b4%b6-3


ചീമേനി: ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിലും മഴയിലും വ്യാപകനാശം. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ നഷ്ടമുണ്ടാക്കി. പുലിയന്നൂര്‍ തളിയം മാടയിലെ എം. നാരായണന്‍, എം. നാരായണി എന്നിവരുടെ വീടുകള്‍ മരം കടപുഴകി വീണു പൂര്‍ണമായും തകര്‍ന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി മുതല്‍ ജില്ലയുടെ തെക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കവുങ്ങ്, റബര്‍, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്. വൈദ്യുത വിതരണവും താറുമാറായി.
കുമ്പള: കനത്ത മഴയെ തുടര്‍ന്ന് അംഗടിമുഗര്‍ കമ്പാര്‍ ജുമാ മസ്ജിദില്‍ വെള്ളം കയറി. ഇന്നലെ രാത്രിയോടെയാണ് വെള്ളം കയറിയത്. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. പള്ളിയിലേക്കുള്ള എല്ലാ ഭാഗത്തും വന്‍തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അകത്ത് പ്രവേശിക്കാനാവാത്ത സ്ഥിതിയാണുള്ളത്.
അംഗടിമുഗര്‍ പെരിയ മുഗറിലെ അബ്ബാസിന്റെ വീടിനു മുകളില്‍ മതില്‍ ഇടിഞ്ഞു വീണു. വീടിന്റെ ജനല്‍ ഉള്‍പ്പെടെ തകര്‍ന്നു. വീടിന്റെ പിറകുവശത്തുള്ള മതിലും മണ്‍തിട്ടയുമാണ് ഇടിഞ്ഞത്.വീടിനു നേരിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കു നോക്കിയപ്പോഴാണ് മതില്‍ ഇടിഞ്ഞു വീടിനു മുകളില്‍ പതിച്ച നിലയില്‍ കണ്ടത്. വില്ലേജ് അധികൃതര്‍ സ്ഥലത്ത് എത്തി.
നീലേശ്വരം: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് ഭാഗികമായി തകര്‍ന്നു.പാറക്കോലിലെ മണക്കാലില്‍ മോഹനന്റെ പുതുതായി പണിത വീടിന്റെ ആസ്ബറ്റോസ് ഷീറ്റിനു മുകളില്‍ റബര്‍മരം വീണാണ് വീട് ഭാഗികമായി തകര്‍ന്നത്. പറക്കോല്‍ വയലില്‍ വെള്ളം കയറി ഞാറുകള്‍ ഒലിച്ച് പോയി. വൈദ്യുതി ലൈനില്‍ കവുങ്ങുകള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം താറുമാറായി.
നീലേശ്വരം: പാതയില്‍  കടപുഴകി വീണ് ഗതാഗ തടസപ്പെട്ടു. ഇന്നലെ ണ്ടെണ്ടണ്ടണ്ടെണ്ടണ്ടണ്ടവകുന്നേരം മൂണ്ടണ്ടേന്നണ്ടാണ്ടണ്ടെടണ്ടണ്ട ശണ്ടണ്ടണ്ടണ്ടക്തണ്ടണ്ടണ്ടണ്ടണ്ടമണ്ടണ്ടണ്ടണ്ടാണ്ടണ്ടണ്ടണ്ടയ കാറ്റിലും മഴയിലും കിളിയളം തൊട്ടിയിലാണ് പാതയിലേക്കു മരം പൊട്ടിവീണത്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ കൂടെ സേവനത്തിനിറങ്ങി.
പിന്നീട് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കിളിയളം വളവിലെ അജിയുടെ കടയുടെ മുന്നിലുള്ള തേക്ക് മരവും കാറ്റില്‍ നിലം പതിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago