HOME
DETAILS

പൊന്നാംവെളിത്തോട് സംരക്ഷണ പദ്ധതി നടപ്പാക്കുന്നു

  
backup
April 22 2017 | 20:04 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d


തുറവൂര്‍: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പൊന്നാം വെളിത്തോട് വെള്ളക്കെട്ടു നിവാരണ പദ്ധതി നടപ്പാക്കുന്നു.
നൂറ്റിയഞ്ച് ലക്ഷം രൂപയാണ് പദ്ധതി ചെലവ്.പൊന്നാം വെളിപാലത്തിനോട് ചേര്‍ന്ന് കിഴക്കോട്ടുള്ള തോടിന്റെ ഇരുവശങ്ങളിലുമായി നൂറു ഹെക്ടറോളമുള്ള കാര്‍ഷിക യോഗ്യമായ പുരയിടങ്ങളും മറ്റും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തോടിന്റെ ഇരുകരകളിലുമായി 10 35 മീറ്റര്‍ നീളത്തില്‍, രണ്ട് മീറ്റര്‍ ഉയരമുള്ള സംരക്ഷണഭിത്തിയും 10 പടികളും നിര്‍മിക്കും. 500 മീറ്റര്‍ നീളത്തില്‍ തോടിന്റെ ആഴവും കൂട്ടും. പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമാണ് ഉദ്ഘാടനം 24 ന് രാവിലെ 11ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും.
സമ്മേളനത്തില്‍ മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിക്കും.കേന്ദ്രാവിഷ്‌കൃകൃത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി ,ജില്ലാ പഞ്ചായത്തംഗങ്ങളായ സജിമോള്‍ ഫ്രാന്‍സിസ്, സന്ധ്യാ ബെന്നി ,പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.രത്‌നമ്മ, എസ്.റ്റി.ശ്യാമളകുമാരി, സൂസണ്‍ സെബാസ്റ്റ്യന്‍ ,പ്രേമരാജപ്പന്‍, അനിതസോമന്‍, റ്റി.എം.ഷെരീഫ്, സി എസ്.. ബാഹുലേയന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം റ്റി.എച്ച്.സലാം, മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ്.മഞ്ജു എന്നിവര്‍ പ്രസംഗിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago