HOME
DETAILS
MAL
കോടതി മധ്യവേനലവധി
backup
April 03 2019 | 22:04 PM
കൊച്ചി: ഹൈക്കോടതി മധ്യവേനല്‍ അവധി നേരത്തെയാക്കിയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് രജിസ്ട്രാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹൈക്കോടതിയും മറ്റു സിവില്‍ കോടതികളും മധ്യവേനല്‍ അവധിക്കായി 16നാണ് അടയ്ക്കുക. മെയ് 20ന് തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."