HOME
DETAILS
MAL
മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു
backup
July 08 2018 | 08:07 AM
ആലപ്പുഴ: മത്സ്യമേഖലയിലെ മാനവശേഷി വികസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പാക്കുന്ന സോഷ്യല്‍ മൊബൈലൈസേഷന്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട ബിരുദമുള്ളവരില്‍ നിന്ന് 33 മോട്ടിവേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ മത്സ്യത്തൊഴിലാളിയാണെന്ന് തെളിക്കുന്ന ക്ഷേമനിധി പാസ് ബുക്കിന്റെ അസല്‍, യോഗ്യത തെളിക്കുന്ന രേഖകള്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി നേരില്‍ കൂടിക്കാഴ്ചയ്ക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 13ന് രാവിലെ 11ന് ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 0477 2251103.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."