HOME
DETAILS
MAL
വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരേ കോണ്‍ഗ്രസ് ധര്‍ണ
backup
April 22 2017 | 21:04 PM
തിരുവനന്തപുരം: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇലക്ട്രിസിറ്റി ഓഫിസുകളുടെ മുന്നില്‍ ധര്‍ണ നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന് അറിയിച്ചു.
രൂക്ഷമായ വിലക്കയറ്റത്താല്‍ ജനം പൊറുതിമുട്ടുമ്പോള്‍ ജനങ്ങള്‍ക്ക് താങ്ങാനാവാത്ത നിരക്കു വര്‍ധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വര്‍ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."