HOME
DETAILS
MAL
ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു
backup
April 22 2017 | 21:04 PM
തൃശൂര്‍: ചിത്ര-ശില്‍പ കലാരംഗത്തും, കലാചരിത്ര ഗവേഷണ മേഖലയിലുമുള്ള പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ലളിത കലാ അക്കാദമി നല്‍കുന്ന ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവരാണ് എറണാകുളത്ത് ഫൊല്ലോഷിപ്പ് പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."