HOME
DETAILS
MAL
കാട്ടാന പശുവിനെ കുത്തിക്കൊന്നു
backup
July 15 2016 | 17:07 PM
ഗൂഡല്ലൂര്‍: വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട പശുവിനെ കാട്ടാന കുത്തിക്കൊന്നു. കോത്തഗിരി കുള്ളങ്കര ആദിവാസി കോളനിയിലെ ശിവരാജിന്റെ പശുവിനെയാണ് കഴിഞ്ഞദിവസം കാട്ടാന ആക്രമിച്ചത്. വിവരമറിഞ്ഞു താഴെ കോത്തഗിരി റെയ്ഞ്ചര്‍ ശെല്‍വന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോ. രേവതി പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."