HOME
DETAILS
MAL
സാമൂഹിക വിരുദ്ധര്‍ വാഴകൃഷി നശിപ്പിച്ചു
backup
April 22 2017 | 21:04 PM
എരുമപ്പെട്ടി: വേലൂര്‍ എയ്യാല്‍ പാടശേഖരത്തിലെ വാഴകൃഷിയും മോട്ടോറും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. വേലൂര്‍ തണ്ടിലം മച്ചിങ്ങല്‍ സുബ്രഹ്മണ്യന്റെ തോട്ടത്തിലെ 20 വാഴകളും മോട്ടോറുമാണ് നശിപ്പിച്ചത്.
ജലസേചനത്തിന് ഉപയോഗിച്ചിരുന്ന 3 എച്ച്.പി മോട്ടോറിന്റെ പൈപ്പുകള്‍ മുറിച്ചിടുകയും മോട്ടോര്‍ നശിപ്പിച്ച് കുളത്തില്‍ ഉപേക്ഷിച്ച നിലയിലാണ്. എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."