HOME
DETAILS
MAL
ക്വട്ടേഷന്‍ ക്ഷണിച്ചു
backup
July 15 2016 | 17:07 PM
കല്‍പ്പറ്റ: കലക്ടറേറ്റിലെ ഔദ്യോഗിക വാഹനത്തിന് ബാറ്ററി മാറ്റുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈമാസം 18ന് 4.30ന് മുന്‍പ് കളക്ടറേറ്റിലെ എം 3 സെക്ഷനില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."