HOME
DETAILS

ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കു മേല്‍ ചൈന ജനന നിയന്ത്രണം അടിച്ചേല്‍പിക്കുന്നു; ലക്ഷ്യം വംശീയ ഉന്മൂലനം

  
backup
July 01 2020 | 09:07 AM

world-china-cuts-uighur-births-with-iuds-abortion-sterilization-2020

ബെയ്ജിങ്: കൊവിഡ് മഹാമാരി ഒരു തീരാബാധയായി പിന്തുടരുമ്പോഴും മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള അക്രമം അവസാനിപ്പിക്കാതെ ചൈന. രാജ്യത്തെ ഉയിഗൂര്‍ മുസ്‌ലിം വിഭാഗത്തിനുമേല്‍ ജനന നിയന്ത്രണം അടിച്ചേല്‍പിക്കുകയാണ് ചൈനീസ് ഭരണകൂടം. ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക, സ്ത്രീകളെ ബലമായി വന്ധ്യംകരണത്തിന് വിധേയമാക്കുക തുടങ്ങിയ നിര്‍ദ്ദയമായ നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാവകാശം വംശീയ ഉന്മൂലനം നടത്തുകയാണ് ഭരണകൂടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെയും ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഇത്തരം നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മുമ്പ് അറിഞ്ഞതിനേക്കാള്‍ വളരെ വ്യാപകവും ആസൂത്രിതവുമായാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago