HOME
DETAILS
MAL
കോഴിക്കോട് കൊവിഡ് ബാധിച്ച ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താനായില്ല; 50 പേര് നിരീക്ഷണത്തില്‍
backup
July 01 2020 | 09:07 AM
കോഴിക്കോട്: കൊവിഡ് പോസറ്റീവ് ആയ ഗര്‍ഭിണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 പേര് നിരീക്ഷണത്തില്‍. ഗര്‍ഭിണിയുടെ രോഗഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
ഇവരെ ചികിത്സിച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.
അതേസമയം, പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."