HOME
DETAILS
MAL
കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
backup
July 01 2020 | 10:07 AM
കാസര്‍കോട്: കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ബണ്ഡിലാല്(24) ആണ് മരിച്ചത്. കാസര്‍കോട് ലോഡ്ജിലായിരുന്നു യുവാവ് നിരീക്ഷണത്തില്‍ കഴിഞ്ഞത്.
അതേസമയം ഇയാള്‍ക്ക് അപസ്മാര രോഗം ഉണ്ടായിരുന്നതായി സംശയമുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനയ്ക്കയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."