HOME
DETAILS
MAL
മംഗലംഡാം തുറന്നു വിടാന്‍ സാധ്യത
backup
July 15 2016 | 19:07 PM
പാലക്കാട്: മംഗലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിടാന്‍ സാധ്യതയുണ്ട്. പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."