HOME
DETAILS
MAL
ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് വീഴ്ത്തി: ട്വിന്റി20 പരമ്പര ഇന്ത്യയ്ക്ക്
backup
July 08 2018 | 16:07 PM
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടു വിജയം നേടിയാണ് പരമ്പര നേടിയത്. നേരത്തെ ഒരു കളിയിലും ഇംഗ്ലണ്ടും ജയിച്ചിരുന്നു.
ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ പരമ്പര വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."