HOME
DETAILS
MAL
യുവാവ് പുഴയിലേക്ക് എടുത്തുചാടി; തിരിച്ചില്‍ ആരംഭിച്ചു
backup
July 08 2018 | 17:07 PM
അരീക്കോട് (മലപ്പുറം): കിഴുപറമ്പ് എടശ്ശേരികടവ് പാലത്തില്‍ നിന്ന് യുവാവ് ചാലിയാര്‍ പുഴയിലേക്ക് ചാടി. ചീക്കോട് വെട്ടുപാറ സ്വദേശി അരുണാണ് പുഴയില്‍ ചാടിയത്. രാത്രി 10.30 ന് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ എടുത്ത് ചാടുകയായിരുന്നു. വാഴക്കാട് പോലിസ് സ്ഥലത്തെത്തി. നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."