HOME
DETAILS
MAL
പെന്‍ഷന്‍കാര്‍ 25ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
backup
July 08 2018 | 20:07 PM
തിരുവനന്തപുരം: ട്രഷറി, ബാങ്ക്, മണിയോര്‍ഡര്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ പെന്ഷന് കൈപ്പറ്റുന്നവരില്‍, 2017ലെ ലൈഫ് മസ്റ്ററിങ് നടത്താത്ത പെന്‍ഷന്‍കാര്‍ ജൂലൈ 25ന് മുന്‍പ് മസ്റ്ററിങ് നടത്തണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
അല്ലാത്തവരുടെ 2018 ഓഗസ്റ്റ് മുതലുള്ള പെന്ഷന് വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുമായി ട്രഷറിയില്‍ നേരിട്ട് ഹാജരായും കെ.എസ്.ആര് പാര്‍ട്ട് 3 റൂള്‍ 126 അനുസരിച്ചുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ ഹാജരാക്കിയും കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ജീവന് പ്രമാണ് മുഖേനയും (ഷലല്മിുൃമാമമി.ഴീ്.ശി) ലൈഫ് മസ്റ്ററിങ് നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."