HOME
DETAILS
MAL
സെന്‍കുമാര്‍ നല്കിയ ഹരജിയില്‍ വിധി നാളെ
backup
April 22 2017 | 22:04 PM
ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരേ ടി.പി സെന്‍കുമാര്‍ നല്കിയ ഹരജിയില്‍ സുപ്രിംകോടതി നാളെ വിധിപറയും. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധിപറയുക. തന്നെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നാണ് സെന്‍കുമാര്‍ നല്കിയ ഹരജിയിലുള്ളത്. എന്നാല്‍, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയിലെ അന്വേഷണ വീഴ്ചയാണ് മാറ്റാന്‍ കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."