HOME
DETAILS
MAL
ദീപാ കര്‍മാകറിന് സ്വര്‍ണം
backup
July 08 2018 | 21:07 PM
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദിപാ കര്‍മാകറിന് തുര്‍ക്കിയില്‍ നടന്ന ജിംനാസ്റ്റിക് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വര്‍ണം.
ഒളിംപിക്സിന് ശേഷം ഇതാദ്യമായാണ് ദീപ ഒരു അന്താരാഷ്ട മത്സരത്തിനിറങ്ങുന്നത്.
പരുക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് താരത്തിന് മത്സരത്തിനിറങ്ങാന്‍ സാധിച്ചിരുന്നില്ല. വേള്‍ഡ് ചലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. ആദ്യ രണ്ട് ശ്രമങ്ങളും പാളിയെങ്കിലും മൂന്നാം ശ്രമത്തിലാണ് ദീപ സ്വര്‍ണത്തിലേക്ക് നടന്ന കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."