HOME
DETAILS
MAL
വീടിന്റ താക്കോല്‍ദാനം നിര്‍വഹിച്ചു
backup
April 22 2017 | 22:04 PM
വളാഞ്ചേരി:എടയൂര്‍ അധികാരിപ്പടി പറയരുകുന്നത്ത് ലെന്‍സ് ഫെഡ് നിര്‍മിച്ച് നല്കിയ വീടിന്റ താക്കോല്‍ദാനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് അധ്യക്ഷനായി.
വാര്‍ഡ് അംഗം ടി.അബ്ദുല്ലകുട്ടി, ലെന്‍സ് ഫെഡ് സംസ്ഥാന ജന.സെക്രട്ടറി കെ.മുഹമ്മദ് ഇഖ്ബാല്‍, ജില്ലാ സെക്രട്ടറി കെ.ബി സജി, ട്രഷറര്‍ സഫഷാജി,വീട് നിര്മ്മാണസഹായസമിതി കണ്‍വീനര്‍ ബാബു എടയൂര്‍, സഹീദലി, ഹൈദര്‍ പാണ്ടികശാല, പി.അഹമ്മദ്കുട്ടി മൗലവി, ടി.അമീറലി സംസാരിച്ചു. വി.അബ്ദുല്‍നാസര്‍, എന്‍.ടി ഷാനവാസ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."