HOME
DETAILS
MAL
വിരമിച്ചവരുടെ പെന്ഷന് വര്‍ധിപ്പിക്കുക: എ.കെ.സി.വി.ആര്.എ
backup
April 04 2019 | 05:04 AM
കണ്ണൂര്‍: ബാങ്കില്‍ നിന്നു വിരമിച്ചവരുടെ പെന്ഷന് വര്‍ധിപ്പിക്കുക, കുടുംബ പെന്ഷന് കാലോചിതമായി പരിഷ്കരിക്കുക, ക്ഷാമബത്ത നല്‍കുന്നതിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ആള് കേരള കാനറ ബാങ്ക് റിട്ടയറീസ് അസോസിയേഷന് (എ.കെ..സി.വി.ആര്.എ) സംസ്ഥാന സമ്മേളനം. എസ്.വി ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. കെ.എം വര്‍മ അധ്യക്ഷനായി.
കെ.കെ രാധാകൃഷ്ണന്, നന്ദകുമാര്‍, ബേബി കാസ്ട്രൊ, കെ. ശ്രീനിവാസന്, ബി. റാംപ്രകാശ്, എച്ച്. വിനോദ്കുമാര്‍, ബി. വെങ്കട്ട് റാവു, എ.പി രവീന്ദ്രനാഥ്, പി.കെ ഭാസ്കരന് സംസാരിച്ചു. 300ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."